Latest News
Loading...

മെഗാ ക്വിസ് മത്സരം കേരളം@70



പ്ലാശനാൽ:- തലപ്പലം സർവീസ് സഹകരണ ബാങ്ക് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി "കേരളം @70" എന്ന പേരിൽ മെഗാ ക്വിസ് മത്സരം സീസൺ 3, 2026 നവംബർ മാസം പതിനാലാം തീയതി ശനിയാഴ്ച ബാങ്ക് ഹെഢാഫീസിൽ വച്ച് നടത്തുന്നതാണ്. കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ഉള്ള വിദ്യാർത്ഥികൾ ടി മത്സരത്തിൽ പങ്കെടുക്കുന്നതാണ്. 


.പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂനിയർ വിഭാഗത്തിലും പ്ലസ് ടു ,കോളേജ് വിദ്യാർഥികൾക്ക് സീനിയർ വിഭാഗത്തിലും ആയാണ് മത്സരം നടത്തപ്പെടുക. പാറയിൽ ഫുഡ് പ്രോഡക്ട്സുമായി ചേർന്ന് തലപ്പലം ബാങ്ക് നടത്തുന്ന ഈ മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം10001, 5001, 3001, എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്.



.



.

Post a Comment

0 Comments