Latest News
Loading...

വടക്കേചിറയാത്ത് മേരി ജോസഫ് (90) അന്തരിച്ചു.



മേലുകാവുമറ്റം : പയസ്മൗണ്ട് വടക്കേചിറയാത്ത് മേരി ജോസഫ് (90) അന്തരിച്ചു. സംസ്കാരം (23) തിങ്കളാഴ്ച 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പയസ്മൗണ്ട് പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ.


ഇടമറ്റം കൂറ്റനാൽ കുടുംബാംഗം. ഭർത്താവ് വി.സി. ജോസഫ്. 
 മക്കൾ: ജെയിംസ്, ജോയി, സണ്ണി, ടോമി, ലിസി, ബാബു, മനോജ്, രാജേഷ്, ഷീബ, പരേതയായ റാണി. 


.മരുമക്കൾ : ഗ്രേസി പീടികമലയിൽ, ആൻസി മാന്നാത്ത്, ആനി വലിയവീട്ടിൽ, ലിസി ഇല്ലിനിൽക്കുംതടത്തിൽ, ജോസ് പോൾ വെട്ടൂർ, ഡോണിയ നമ്പ്യാപറമ്പിൽ, മഞ്ജു പടന്നമാക്കൽ, ഷെറിൻ പൊന്നാംകുഴിയിൽ , ജിനേഷ് തൈക്കുന്നംപുറം. 


.



.

Post a Comment

0 Comments