പാലാ: മുത്തോലി തേവർപറമ്പിൽ പരേതരായ ജോസഫിന്റെയും മേരിയുടെയും മകൻ ജോസ്കുട്ടി ജോസഫ് (UAE) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (10/11/26) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. പരേതന്റെ ഭൗതികശരീരം ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് മുത്തോലിയിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
.ഭാര്യ: അന്നമ്മ ജോസ്, UAE (കട്ടപ്പന ഈട്ടിക്കൽതടത്തിൽ കുടുംബാംഗം)
മക്കൾ: Joel Jose, Jessel Ann Jose, Justin Jose
സഹോദരങ്ങൾ & കുടുംബാംഗങ്ങൾ:
ജോർജ്കുട്ടി ജോസഫ് RTD MANAGER ബാങ്ക് OF INDIA& ജോളികുട്ടി ജോർജ് (തോമക്കൽ, പത്തനംതിട്ട)
ജോസമ്മ ജോസ് &RTD MANAGER, SBI,ജോസ് (കോയിപ്പുറത്ത്,PSC RTD,അമയന്നൂർ)
ജോജി K തേവർ പറമ്പൻ, അച്ചായൻസ് ഷോപ്പ്, Santhome Complex& ജാക്വിലിൻ കാപ്പൻ, പാലാ
ജോസ് ലിൻ ബി ജോർജ്, UAE & ബിനോയ് ജോർജ്, UAE (മുകളേൽപറമ്പിൽ, കാരിത്താസ്)
ജോബി ജോസഫ് UAE&JJ FILMSഡാനി ജോബി UAE (കിടങ്ങയിൽ, ചാമംപതാൽ)
.
.





0 Comments