Latest News
Loading...

ബിജെപി മീനച്ചിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി



മീനച്ചിൽ പഞ്ചായത്തിലെ പാലിയേറ്റീവ് വാഹനം എത്രയും വേഗം നന്നാക്കി പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ബിജെപി മീനച്ചിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.  ഒരു മാസത്തിലേറെയായി പാലിയേറ്റീവ് വാഹനം വർക്‌ഷോപ്പിലാണ്. നിരവധി കിടപ്പു രോഗികളാണ് പാലിയേറ്റിവ് സംവിധാനമില്ലാത്തതിനാൽ കഷ്ടപ്പെടുന്നത്.  


. ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സജീവ് പാറക്കടവ് ബിജെപി മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദൻ നിരവത്ത് പഞ്ചായത്ത് മെമ്പർമാർ സതീഷ് കുമാർ പി ജെ.. ബിജു സി ബി ശരത് കുമാർ എം എസ് എന്നിവർ സംസാരിച്ചു



.



.

Post a Comment

0 Comments