സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ സ്ക്വയർ കൂവത്തോട് GLPS ൽ യാഥാർത്ഥ്യമായി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ബിജു സി.ബി.ഉദ്ഘാടനം ചെയ്തു.
.PTA പ്രസിഡന്റ് സുരേഷ് വി.ബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൈറ്റ് പ്രതിനിധി സെബിൻ സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജയ് മോൾ പി തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീജ തോമസ് നന്ദിയും പ്രകാശിപ്പിച്ചു.
.
.
.





0 Comments