മേലുകാവ് : സിപിഐ എം കല്ലുവെട്ടം ബ്രാഞ്ച് കമ്മറ്റി അംഗം, (വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ജന:സെക്രട്ടറി) അരീപ്പാറയിൽ എ.ആർ കുമാരൻ്റെ മകൻ അനൂപ് കുമാർ (അമ്പിളി ) (47 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4 ന് കാഞ്ഞിരംകവലയിലെ വീട്ട് വളപ്പിൽ നടന്നു.
മാതാവ് : പരേതയായ നന്ദിനി ഇടമറുക് വെളളാംകുന്നേൽ കുടുംബാംഗമാണ്.
ഭാര്യ: സിന്ധു അനൂപ് ഇലഞ്ഞി സ്വദേശിനിയാണ്. ഏക മകൾ അഹർഷ അനൂപ്.
സഹോദരങ്ങൾ : ആശ പൂഞ്ഞാർ , അനീഷ് കുമാർ (അവിവാഹിതൻ),
.
.
.
.





0 Comments