Latest News
Loading...

എൻഎസ്എസ് ദിനാഘോഷവും മെഗാ വാക്കത്തോണും




കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാഘോഷവും കുറവിലങ്ങാട് ക്ലസ്റ്റർ തല ഉദ്ഘാടനവും നടന്നു.പഞ്ചായത്ത് പ്രസിഡൻറ്  ഗീതാ സുരേഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പി. ബി. സജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ  ബിന്ദു പി , എം പി ടി എ പ്രസിഡൻറ്  ഇന്ദുരമേശ് , കിടങ്ങൂർ വ്യാപാരി വ്യവസായി യൂണിറ്റിന്റെ പ്രസിഡൻറ്  ബിജു ജോൺ എന്നിവർ പങ്കെടുത്തു.



.കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ എൻഎസ്എസ് വോളൻ്റിയേഴ്സിനെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.. തുടർന്ന് മെഗാ വാക്കത്തോൺഫ്ലാഗ് ഓഫ് ചെയ്തു.


.



.




Post a Comment

0 Comments