Latest News
Loading...

പഠനോപകരണ വിതരണം നടത്തി



DYFI പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പഠനോപകരണ വിതരണം നടത്തി . പൂഞ്ഞാർ സെന്റ് ആന്റണിസ്LP സ്കൂളിൽ CPIM പൂഞ്ഞാർ ഏരിയ സെക്രട്ടറി TS സിജു ഉദ്ഘാടനം ചെയ്തു.  ഗവ എച്ച് ഡബ്യൂ LP സ്കൂളിൾ കടലാടിമറ്റത്ത്DYFI ജില്ല വൈസ് പ്രസിഡന്റ് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു.


CMS up സ്കൂൾ ഇടമലയിൽDYFI പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രമോദ്.എം പി ഉദ്ഘാടനം ചെയ്തു. ഗവ കൈപ്പള്ളി സ്കൂളിൽ DYFI പുഞ്ഞാർ സൗത്ത് മേഖല സെക്രട്ടറി . ജിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സുജിത് PC മേഖല കമ്മറ്റി അംഗങ്ങളായ രാജീവ് ES, ജിഷ്ണു, അമൽ തുടണിയവർ പങ്കെടുത്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments