Latest News
Loading...

USS പരീക്ഷയിൽ തിളങ്ങി കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ



 സിഎം കിഡ്സ്‌ സ്കോളർഷിപ്പ് (USS)
പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച് കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ..
 ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അൽഫോൻസ് ജെയ്‌സ്, അഭിനവ് ഗിരീഷ്, റ്റോണി രാജേഷ് എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്..
 
 

.സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളെയും, പരിശീലിപ്പിച്ച അധ്യാപകരെയും ഹെഡ്മാസ്റ്റർ അജി വി. ജെ,മാനേജർ ഫാ. ജോസഫ് പാനാമ്പുഴ,അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, പി. റ്റി.എ പ്രസിഡന്റ്‌ ജയ്മോൻ നടുവിലേക്കുറ്റ്, മറ്റ് പി. റ്റി. എ അംഗങ്ങൾ എന്നിവരെല്ലാം പ്രത്യേകം അഭിനന്ദിച്ചു...





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments