അമ്പാറ തെള്ളിയാമറ്റം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 27നും 28നും ന ടക്കും. തന്ത്രി വൈക്കം സനീഷ് തന്ത്രി, മേൽശാന്തി അബിൻ ശാന്തി, അജിൻ ശാന്തി എന്നിവർ നേതൃത്വം നൽകും. 27ന് വൈകിട്ട് 7.30ന് കൈകൊട്ടിക്കളി, തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ. 28ന് രാവിലെ 8.30ന് ശാഖാ പ്രസിഡന്റ് വി. എം. വിജയൻ പതാക ഉയർത്തും.
10ന് കലശ അലങ്കാരപ്ര ദിക്ഷണം, 11ന് പ്രതിഷ്ഠാദിന മഹാഗുരുപൂജ, 12ന് വൈക്കം സനീഷ് തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണം. യൂണിയൻ കൺ വീനർ എം.ആർ. ഉല്ലാസ് പ്രതിഷ്ഠാദിനസറേ പ്രതിഷ്ഠാദിനസന്ദേശം നൽകും. 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാ ത്ര യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സജീവ് വയല ആശംസകൾ നേ രും. 8.30ന് കൈകൊട്ടിക്കളി, 9ന് സംഗീതം, 9.10ന് ഡാൻസ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments