Latest News
Loading...

യാത്രയയപ്പ് നൽകി



പാലാ : സെൻ്റ് തോമസ് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിനു കോളേജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ യാത്രയയപ്പ് നൽകി.മേമൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു.
പ്രൊഫ. കെ. പി.ജോസഫ് അധ്യക്ഷത വഹിച്ചു. 


സെൻ്റ് തോമസ് കോളേജ് നിയുക്ത പ്രിൻസിപ്പൽ ഡോ. റ്റിജോ തോമസ്,വൈസ് പ്രിൻസിപ്പൽ റവ.ഡോ.സാൽവിൻ കാപ്പിലിപറമ്പിൽ, അലുംനി അസോസിയേഷൻ സെക്രട്ടറി ഡോ.സാബു ഡി.ജേക്കബ്,ഡോ. ആൻസി ജോസഫ്,ഡോ.സോജൻ പുല്ലാട്ട്, വി. എം.അബ്ദുള്ള ഖാൻ, ജോബ് അഞ്ചേരി എന്നിവർ പ്രസംഗിച്ചു.ഡോ.സിബി ജയിംസ് മറുപടി പ്രസംഗം നടത്തി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments