Latest News
Loading...

പേരൂശ്ശേരിൽ പി. പി. കുട്ടപ്പൻ (74) അന്തരിച്ചു.

 

പെരിങ്ങുളം  പേരൂശ്ശേരിൽ പി. പി. കുട്ടപ്പൻ (74) അന്തരിച്ചു. സംസ്കാരം  15/5/26 രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ -വത്സല പൂഞ്ഞാർ മുതിരപ്പാറയിൽ കുടുംബ അംഗം ആണ്. മക്കൾ :പി. കെ. അനീഷ്‌, സെക്രട്ടറി രാം പ്രസ്ഥാൻ, അനു ബിനു കരിമണ്ണൂർ, മരുമക്കൾ : രേഖ താമരക്കുളം, ബിനു ജി. കുറുപ്പ്, കരിമണ്ണൂർ.,


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments