പാല നഗരപ്രദേശത്തും വിവിധ റോഡുകളിലും അനധികൃതമായും നിയമ വിരുദ്ധമായും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കി അപകടകരമായി കേബിളുകൾ ഇലട്രിക് പോസ്റ്റുകളിലും മറ്റും ഉള്ളതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.. ഉപയോഗ്യമല്ലാത്ത കേബിളുകൾ പോലും നീക്കം ചെയ്യുന്നതിന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല...
Diya Binu Pulickakandam
Chairperson
.ഈ സാഹചര്യത്തിൽ കെ എസ് ഇ ബി, പോലീസ്, നഗരസഭ ഉദ്യേഗസ്ഥർ, എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഇത്തരം കേബിളുകൾ ഇരുപത്തിയാറാം തീയതി നീക്കം ചെയ്യുന്നു.. പൊതു ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ കേബിളുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ, കേബിൾ ഓപ്പറേറ്റർമാർ, എന്നിവർ സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അഭ്യർത്ഥിച്ചു...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments