പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിന്റെ ഈ അക്കാദമിക വർഷത്തെ(2026-2027) പൊതു അദ്ധ്യാപക രക്ഷകർത്തൃ യോഗം നടന്നു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ് തോമസ് വിശിഷ്ടാതിഥി ആയിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ ഡെയ്സി, പ്രിൻസിപ്പൽ സിസ്റ്റർ സുനിത, കെ. ജി ഇൻചാർജ് Sr. മരീന, പിടിഎ പ്രസിഡന്റ് അനിൽ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് അലക് , സ്റ്റാഫ് സെക്രട്ടറി ജോളികുട്ടി ചെറിയാൻ, ഹെഡ് ബോയ് മാസ്റ്റർ എബല്‍ അലക്സ്, ഹെഡ് ഗേൾ കുമാരി നന്ദന വി നായർ തുടങ്ങിയവർ ഉദ്ഘാടനകർമ്മത്തിൽ പങ്കെടുത്തു. തുടർന്ന് ബിനോയി തോമസ് നയിച്ച ബോധവൽക്കരണ ക്ലാസും നടത്തി. തുടർന്ന് നടന്ന പിടിഎ ഇലക്ഷനിൽ PTA പ്രസിഡന്റായി അനിൽ സെബാസ്റ്റ്യൻ , വൈസ് പ്രസിഡന്റായി ശ്രീജാ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments