ED റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. ED യേ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. സംസ്ഥാനത്തെ ഇന്റലേജിൻസ് സംവിധാനം പരാജയം പിണറായിയെ പോലെ ഒരു നേതാവിന് നേരെ വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പോലീസിന് അറിയില്ലേ?
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments