പാതാമ്പുഴ AFC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി അമൽ റ്റി രാജ്, ക്ലബ് പ്രസിഡൻറ് അജിത്ത് വിജയകുമാർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനർവ മോഹൻ, വാർഡ് മെമ്പർമാരായ മിനിമോൾ ബിജു, റജി ഷാജി, ഫാ. തോമസ് ഓലിക്കൽ പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments