Latest News
Loading...

പി.സി. മാത്യു അന്തരിച്ചു




തീക്കോയി പാലക്കുഴയിൽ പി.സി. മാത്യു (മത്തച്ചൻ-93) അന്തരിച്ചു. ഭാര്യ : പരേതയായ മേരിക്കുട്ടി വിളയാനിക്കൽ കുടുംബാംഗം. മക്കൾ : അലക്‌സ്, റ്റോമി, സാലി, മാത്യുക്കുട്ടി. മരുമക്കൾ: ആൻസി, സെലീന, ബേബി, മിനി. സംസ്‌കാരം (9) ശനിയാഴ്ച രണ്ടിന് വീട്ടിലാരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments