ഇന്നലെ അന്തരിച്ച അരുവിത്തുറ തുടിപ്പാറ TC സക്കറിയാസ് (101)ന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ (08/04/2026 ബുധന്‍) രാവിലെ 10:30 ന് വസതിയില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 ന് സ്വഭാവനത്തില്‍ കൊണ്ടുവരുന്നതാണ്.
ഭാര്യ പരേതയായ ഏലിക്കുട്ടി. കളത്തൂക്കടവ് തട്ടാംപറമ്പില്‍ കുടുംബാംഗം
മക്കള്‍: Sr.മേരി നളിനി M.C മെക്‌സിക്കോ, Sr.റോസമ്മ F.M.M തൃച്ചി, Dr.ജേക്കബ് സക്കറിയാസ് Ret.പ്രൊഫസര്‍ ഇന്‍ഡോര്‍, സെബാസ്റ്റ്യന്‍ സക്കറിയാസ്, ജോസഫ് സക്കറിയാസ്, എല്‍സമ്മ സക്കറിയാസ് Ret.അദ്ധ്യാപിക A.G.H.S വാകക്കാട്
മരുമക്കള്‍: സില്‍വി ഇലവുങ്കല്‍ പാലാ, ജെസ്സി കാപ്പില്‍ നീലൂര്‍, ബിന്നി അണിയറ കപ്പാട്, ഇമ്മാനുവല്‍ പുളിമൂട്ടില്‍ മുന്‍ സെക്രട്ടറി തിടനാട് S.C.B ചെമ്മലമറ്റം,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments