Latest News
Loading...

പാമ്പ് റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്കേറ്റു



 റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.  പുലിയന്നൂർ സ്വദേശി ദിപിൻ കുമാറിനെ (45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം .


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments