Latest News
Loading...

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്കേറ്റു



വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.പൂവത്തിളപ്പിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻവിഴിക്കത്തോട് സ്വദേശി അനന്ദുവിന് (27 )പരിക്കേറ്റു. രാവിലെ 11.30 യോടെയായിരുന്നു അപകടം. കുമ്മണ്ണൂരിൽ വച്ച് ഇന്നലെ രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി ജോർജ് തോമസിന് ( 64 ) പരിക്കേറ്റു.ഇന്നലെ രാത്രി മരങ്ങാട്ടുപള്ളി ഭാഗത്ത് വെച്ച് ലോറിയുടെ മുകളിൽ നിന്ന് താഴെ വീണു മരങ്ങാട്ടുപള്ളി സ്വദേശി ഷിജിമോന് ( 48 ) പരിക്കേറ്റു.ഇന്നലെ വൈകിട്ട് ഉഴവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി ജോയി ജോസഫിന് ( 62 )പരിക്കേറ്റു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments