പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കുമെന്നും ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഒളിബിക്സ് ലഷ്യമാക്കി കായിക താ രങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവ പാലായിൽ നടപ്പിലാക്കുമെന്ന് മാണി സി കാപ്പൻ പ്രസ്താവിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ദേശീയ കായിക വേദി സംഘടിപ്പിച്ച കായിക താരങ്ങളുടെ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments