Latest News
Loading...

പഞ്ചായത്ത് മെമ്പർക്ക് പാമ്പുകടിയേറ്റു



കടനാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റും ഇപ്പോൾ പഞ്ചായത്ത് മെമ്പറുമായ ജിജി തമ്പിക്ക് പാമ്പുകടിയേറ്റു. വീടിനു സമീപത്തു വച്ചാണ് പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ജിജി തമ്പിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുൻപ് ആയിരുന്നു സംഭവം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കടനാട് പഞ്ചായത്ത് കാവുംകണ്ടം വാർഡ് മെമ്പറാണ്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments