പാലാ: പോളിങ്ങ് ദിനമായ ഇന്ന് എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് തൻ്റെ സ്വന്തം ബൂത്തായ മുത്തോലി ഗ്രാമ പഞ്ചായത്തിലെ 134 -ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവ: ആശ്രമം എൽപി സ്കൂളിൽ ഭാര്യ പാർവ്വതിയുമൊത്ത് രാവിലെ എട്ടിന് വോട്ട് രേഖപ്പെടുത്തി.
തുടർന്ന് നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സന്ദർശനം നടത്തി. വൈകിട്ട് പാർട്ടി പ്രവർത്തകരുമായി പോളിങ്ങ് സംബന്ധിച്ച അവലോകനം നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments