Latest News
Loading...

വടക്കേമുളഞ്ഞനാൽ വി. ഡി. മാത്യു (കുഞ്ഞേട്ടൻ) (90) നിര്യാതനായി.



മേലുകാവുമറ്റം വടക്കേമുളഞ്ഞനാൽ വി. ഡി. മാത്യു (കുഞ്ഞേട്ടൻ) (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ 28-04-2026) രാവിലെ 10.00 ന് സ്വഭവനത്തിലാരംഭിച്ച് മേലുകാവുമറ്റം സെന്റ്. തോമസ് ദേവാലയത്തിൽ. ഭാര്യ ചിന്നമ്മ മാത്യു പ്രവിത്താനം കുറ്റിക്കാട്ട് കുടുംബാംഗമാണ്. പരേതന്റെ ഭൗതികശരീരം ഇന്ന് (27-04-2026) വൈകിട്ട് 5.00 ന് 
ചാലമറ്റത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.



മക്കൾ: മിനി ജോർജ് ഞള്ളിമാക്കൽ, മുണ്ടൂർ - പാലക്കാട്‌ (ഏരിയ മാനേജർ-കേരളബാങ്ക് പാലക്കാട്‌ ), സോമി മാത്യു-മേലുകാവുമറ്റം. പരേതനായ ജിൽസൺ മാത്യു.

മരുമക്കൾ : ജോർജ് തോമസ് ഞള്ളിമാക്കൽ മുണ്ടൂർ, സീമ സോമി കുളത്തിനാൽ നരിയങ്ങാനം.

കൊച്ചുമക്കൾ: ലോയിഡ് ജോർജ്, ലിയോൺ ജോർജ്, അന്ന സോമി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments