നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കിടങ്ങൂരിൽ റൂട്ട് മാർച്ച് നടത്തി. കേന്ദ്ര സായുധ സേനയായ എസ് എസ് ബി യു കേരള പോലീസും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. കിടങ്ങൂർ അയർക്കുന്നം റോഡിൻ മാന്താടി ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിനു സമീപത്തെ പാലം വരെയാണ് സേനാംഗങ്ങൾ മാർച്ച് നടത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments