Latest News
Loading...

എലിക്കുട്ടി തോമസ് (87) നിര്യാതയായി.



അടുക്കം പുത്തൻപുരക്കൽ തോമസിന്റെ (പൈലിച്ചേട്ടൻ) ഭാര്യ എലിക്കുട്ടി തോമസ് (87) നിര്യാതയായി. സംസ്ക്കാരം 10.04.2026 വെള്ളിയാഴ്ച്ച രാവിലെ 10.30ന് അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. പരേത കാഞ്ചിയാർ കുന്നത്ത് കുടുംബാംഗമാണ്. മക്കൾ : സിസ്റ്റർ ശോഭ (പ്രഭുദാസി കോൺവെൻറ്, അജ്മീർ), വത്സമ്മ ജോർജ്, ആൻസി തോമസ് (സെൻറ് ആന്റണീസ് സ്കൂൾ, ആനക്കൽ) ജോയി തോമസ്, റെജിമോൻ തോമസ് (മസ്കറ്റ്). 

മരുമക്കൾ: ജോർജ്കുട്ടി കൈതോലിൽ, തോമസ്കുട്ടി ആലപ്പാട്ട്, സീമ ജോയി തൈക്കുഴിത്തടത്തിൽ, ഷൈബി റെജി കോലഞ്ചേരി (മസ്കറ്റ്)


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments