Latest News
Loading...

പൂഞ്ഞാറിൽ സമഗ്രമാറ്റം കൊണ്ടുവരും. യു. ഡി.എഫ്. സ്ഥാനാർത്ഥി. സെബാസ്റ്റ്യൻ.എം.ജെ.

  

കഴിഞ്ഞ അഞ്ച് വർഷം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തിയത്  വെറും. പി.ആർ വർക്കുകളും. ഫ്ലക്സ്കളിലൂടെയുള്ള. തള്ളുകളും മാത്രമാണ്. കഴിഞ്ഞ പത്ത്. വർഷത്തെ ഇടതുഭരണം. കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു.ദൈനന്തിന പ്രവർത്തനങ്ങൾക്കു പോലും. പണം.കടമെടുക്കുന്നു. കേരളം മാറും. പൂഞാറും മാറും. വികസന മുരടിപ്പും. കാർഷിക മേഖലയുടെ തകർച്ചയും. ചെറുകിട കച്ചവട ങ്ങളുടെ തകർച്ചയും. അടിയന്തിര പരിഹാരം അർഹിക്കുന്നു. വന്യമ്യഗ ശല്യവും. കുടിവെള്ള ക്ഷാമവും. അടിയന്തിര പരിഹാരം കാണേണ്ട കാര്യങ്ങൾ തന്നെയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിൽ യു.ഡി.എഫിന് വെക്തമായ കാഴ്ച്ചപാട് ഉണ്ട്. കേരളം മാറും. ഇക്കുറി. പൂഞ്ഞാറും മാറും. സ്ബാസ്റ്റ്യൻ.എം.ജെ. തുടർന്ന് പറഞ്ഞു. 

ഈരാറ്റുപേട്ട മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. അനസ് നാസർ ആദ്യ ക്ഷത വഹിച്ച യോഗം. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസ് രണ്ട് . കെ.എ.മുഹമ്മദ് അഷ്റഫ് ഉറ്ഘാടനം ചെയ്തു. തോമസ് കല്ലാടൻ. അഡ്വ.വി.എം. മുഹമ്മദ് ഇല്യാസ് . സാബു പ്ലാ തോട്ടം. കെ.പി. അൻസാരി . നഗരസഭ ചെയർമാൻ. അഡ്വ വി.പി. നാസർ . അഡ്വ സതീഷ് കുമാർ .കെ.ഇ.എ.ഖാദർ.പി.എച്ച് നൗഷാദ് . വസന്ത് . തെങ്ങും മ്പള്ളി. എന്നിവർ സംസാരിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments