Latest News
Loading...

മാണിസാറിന്റെ കല്ലറയിൽ എത്തി സെബാസ്റ്റ്യൻ കുളത്തിങ്കൽ



പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ  കെ എം മാണിസാറിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി, പ്രചാരണ പരിപാടികൾക്ക് ആവേശത്തോടെ തുടക്കം കുറിച്ചു. പാർട്ടിനേതാക്കൾക്കൊപ്പം ചെയർമാൻ ജോസ് കെ മാണിയെ കണ്ടതിനു ശേഷമാണ് ഇരുവരും മാണിസാറിന്റെ കല്ലറയിൽ എത്തിയത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments