എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ പത്തിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിക്കും.സി കെ ശശിധരൻ,തോമസ് ചാഴികാടൻ,ബാബു കെ ജോർജ്,പ്രൊഫ ലോപ്പസ് മാത്യു,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments