Latest News
Loading...

കെ പി എസ് ടി എ യാത്രയയപ്പ് സമ്മേളനം




ഭരണങ്ങാനം: ഈ വർഷം സർവ്വീസിൽ നിന്ന് വിരമിയ്ക്കുന്ന കേരള പ്രദേശ് സ്ക്കൂൾ ടീചേഴ്സ് അസ്സോസ്സിയേഷനിൽ അംഗങ്ങളായ അധ്യാപകർക്ക് യാത്രയയപ്പ് ഭരണങ്ങാനം സെന്റ് മേരീസ്ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തി. സബ് ജില്ലാ പ്രസിഡന്റ് റോബിൻ പോൾ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി രാജേഷ് ആർ ഉദ്ഘാടനം ചെയ്തു. ബെന്നിച്ചൻ പി.ഐ, റെന്നി സെബാസ്റ്റ്യൻ, അന്നമ്മ ജോസഫ്, ജോയ്സ് ജേക്കബ്, സണ്ണിമൈക്കിൾ, മഞ്ജു ഡേവിസ് ഷീബ സി.ഒ, സിമി കുര്യാക്കോസ്, രഞ്ജു മരിയ തോമസ്, സുമേഷ് മാത്യു, ബോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments