തിടനാട് ഗ്രാമപഞ്ചായത്തിന്റെയും, കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് മുതിർന്ന കുടുംബശ്രീ അംഗത്തെ ആദരിക്കുകയും, ഹാപ്പി കേരളം പഞ്ചായത്തുതല സംഗമം സംഘടിപ്പിക്കുകയും ചെയ്തു. CDS ചെയർ പേഴ്സൺ പ്രിയ ഷിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ ഉദ്ഘാടനം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments