Latest News
Loading...

പുളിയൻമാക്കൽ അന്നമ്മ ജോണി അന്തരിച്ചു



മേലുകാവ്മറ്റം പുളിയൻമാക്കൽ അന്നമ്മ ജോണി (റിട്ട. പോസ്റ്റൽ വിഭാഗം കോട്ടയം-73 ) അന്തരിച്ചു. ഭർത്താവ് പരേതനായ പി.വി. ജോണി. മക്കൾ: സാമുവൽ, അനീഷ്, സുരേഷ്, ഷാബിൻ, ജോഷി. മരുമക്കൾ: ആനി, അനിത, വിനീത, റിൻസി. സംസ്‌കാരം (28) ശനിയാഴ്ച രണ്ടിന് വാളകം ചർച്ച ഗോഡ് സെമിത്തേരിയിൽ.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments