ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പത്തൊമ്പതാം ഡിവിഷൻ മറ്റക്കാട് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ഭക്ഷ്യ കിറ്റ് കണ്ടെത്തി. വോട്ട് സ്വാധീനിക്കാനുള്ള കിറ്റെന്ന് ആരോപണം.. യുഡിഎഫ് സ്ഥാനാർഥി ഇ പി സാജിദ് ഇഞ്ചക്കാട്ടിലിന്റെ ഇലക്ഷൻ പ്രചരണ ഓഫീസിൽ ആണ് കിറ്റ് കണ്ടെത്തിയത്.
.ആശയപരമായി പോരാടാൻ യുഡിഎഫ് തയ്യാറാകണമെന്ന് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന് പത്തുമണിയോടെ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് അംഗങ്ങൾ സ്ഥലം സന്ദർശിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments