അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി. ജി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ. ആർ. രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സബേഷ്, ശാഖ സെക്രട്ടറി പി. കെ. അനീഷ്, ജോയിന്റ് സെക്രട്ടറി വി. കെ. വിജയൻ, പഞ്ചായത്തംഗം പി.യു. വർക്കി, യുവജന സംഘം ശാഖ പ്രസിഡന്റ് വി. കെ. പ്രശാന്ത്, മഹിളാ സംഘം ശാഖ സെക്രട്ടറി രാധാ രവി, കെ. കെ. സോമൻ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments