Latest News
Loading...

തലനാട് ഗവ.എൽ.പി സ്കൂളിന് തിളക്കമാർന്ന വിജയം.



തലനാട് മേഖലയിലെ ആദ്യകാല വിദ്യാലയമായ  ഗവ.L.P സ്കൂളിൽ ഇപ്പോൾ 18 കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. ആകെ 36 സ്കൂളുകൾ LP വിഭാഗത്തിൽ മത്സരിച്ചപ്പോൾ വളരെയേറെ പരിമിതികൾക്കുള്ളിലും മികച്ച ടീച്ചർമാരുടെ ശിക്ഷണത്തിൽ ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും ഗവ.സ്കൂളുകളിൽ രണ്ടാം സ്ഥാനവും  തലനാട് ഗവ. എൽ.പി.സ്കൂൾ കരസ്ഥമാക്കി മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വച്ചത്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments