Latest News
Loading...

3 പോലീസുകാർക്ക് പരിക്കേറ്റു



പാലാ ഹൈവേ പോലീസിന്റെ  വാഹനം അപകടത്തിൽപ്പെട്ട് 3 പോലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ  04.30 ഓടെ  പാല മുണ്ടാങ്കൽ ഭാഗത്ത് വെച്ചായിരുന്നു അപകടം.   SI നൗഷാദ്, പോലീസുകാരായ സെബിനും എബിൻ എന്നിവർക്ക് പരിക്കുകൾ പറ്റി. 


.സെബിന്റെ കാലിന് ഒടിവും മുഖത്ത് നല്ല പരിക്കുകളും പറ്റിയിട്ടുണ്ട് . മറ്റ് രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇവരെ മൂന്നു പേരെയും മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments