Latest News
Loading...

BJP സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു



ദേശീയ ജനാധിപത്യ സഖ്യം കടനാട് ഭരണങ്ങാനം, ബ്ലോക്ക്  ഡിവിഷനുകളായ കടനാട്, നീലൂര് ഉള്ളനാട് എന്നീ വാർഡുകളിലെ സ്ഥാനാർത്ഥികളായ പി ആർ മുരളീധരൻ, പുഷ്പജ, ബിനീഷ് ചൂണ്ടച്ചേരി എന്നിവർ ളാലം ബ്ലോക്ക് വരണാധികാരി മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു.  



ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡണ്ട് സുമിത് ജോർജ്,  ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫസർ ബി വിജയകുമാർ, സോമൻ, ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് സജി സത്യം തെക്കേൽ, പാർട്ടിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരായ മൂർത്തി ജോഷി അറസ്റ്റിൻ എൻ കെ രാജപ്പൻ പാലാ മണ്ഡലം സെക്രട്ടറി പ്രവീൺകുമാർ കെ എസ് ന്യൂനപക്ഷ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റോജൻ ജോർജ് മറ്റ് പാർട്ടിയുടെ പ്രവർത്തകർ സന്നിഹിതരായിരുന്നു വരാൻ പോകുന്നത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽഭാരതീയ പാർട്ടി മികച്ച മുന്നേറ്റം നടത്തുമെന്ന് അഭിപ്രായപ്പെട്ടു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments