ദേശീയ ജനാധിപത്യ സഖ്യം കടനാട് പഞ്ചായത്തിലെ വാർഡുകളിലെ സ്ഥാനാർത്ഥികളായ നന്ദകുമാർ പാലക്കുഴ, സുജിത്ത് T.J, സിബി സെബാസ്റ്റ്യൻ, സുധാകരൻ സി കെ.എൻ കെ രാജപ്പൻ, അനുകൃഷ്ണ രാജൻ, ബിനീഷ് വിജയൻ, വിമല രാജഗോപാൽ, സിമി ജോർജ്, മനു റോയ് എന്നിവർ കടനാട് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു.
.ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡണ്ട് സുമിത് ജോർജ്, കോട്ടയം ജില്ല NDA സംയോജകൻ അശോക് ജി, ബിജെപിസംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫസർ ബി വിജയകുമാർ, സോമൻ തച്ചേട്ട്, ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് സജി S തെക്കേൽ,പാർട്ടിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോഷി അറസ്റ്റിൻ, ജനറൽ സെക്രട്ടറി റെജി നാരായണൻ, പാലാ മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ, മണ്ഡലം സെക്രട്ടറി പ്രവീൺകുമാർ ന്യൂനപക്ഷ മോർച്ച സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റോജൻ ജോർജ്. ഉൾപ്പെടെയുള്ള പാർട്ടിയുടെ മറ്റു നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു
.വരാൻ പോകുന്നത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി മികച്ച മുന്നേറ്റം നടത്തുമെന്നും. അതിന് ഉതകുന്ന പൊതുപ്രവർത്തനരംഗത്ത് കഴിവ് തെളിയിച്ച മികവുറ്റ സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയിരിക്കുന്നത് എന്ന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ് പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments