ഈരാറ്റുപേട്ട വടക്കേക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി അപകടം. സാരമായ പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ജയകൃഷ്ണനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇന്ന് ഉച്ചകഴിഞ്ഞു 2 മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ബൈക്കിന്റെ മുൻവശം തകർന്നു. മുൻവശം ഒടിഞ്ഞ വാഹനം ഉയർന്നുനിൽക്കുന്ന നിലയിലായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments