Latest News
Loading...

നവീകരിച്ച സ്‌കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം ഉദ്ഘാടനം



തലപ്പലം ഗ്രാമപഞ്ചായത്ത് അഞ്ഞൂറ്റിമംഗലം ഗവ. എൽ.പി. സ്കൂൾ നവീകരിച്ച സ്‌കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം ഉദ്ഘാടനം മാണി സി. കാപ്പൻ MLA നിർവഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ, ആനന്ദ് ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ  യോഗത്തിൽ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കെ.ജെ. സെബാസ്റ്റ്യൻ, പൂർവ്വ വിദ്യാർത്ഥി ബിജു സെന്റ് ജൂഡ് ഇലക്ട്രിക്കൽസ് എന്നിവരെ ആദരിച്ചു.



ലയൺസ് ക്ലബ് ഓഫ് ഭരണങ്ങാനം സ്‌കൂളിന് സൗജന്യമായി നൽകുന്ന ഫർണിച്ചറുകളുടെ കൈമാറ്റം  മാണി സി കാപ്പൻ MLA നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ പിടിഎ പ്രസിഡണ്ട് ലിജോ ജോസ് കൊന്നക്കൽ, എം. Pta പ്രസിഡണ്ട് രോഹിണി രാജീവ് സ്റ്റാഫ് പ്രതി അരുൺ വി എന്നിവർ യോഗത്തിൽ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments