ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രശസ്ത സിനിമാതാരം മീനാക്ഷിയിൽ നിന്ന് വിദ്യാർത്ഥികൾ ഓവറോൾ ട്രോഫി ഏറ്റുവാങ്ങി.
.നവംബർ 3,4,5 തീയതികളിലായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന ഈരാറ്റുപേട്ട സബ്ജില്ല അറബിക് കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും - അധ്യാപകരെയും പിടിഎ കമ്മറ്റിയും, രക്ഷകർത്താക്കളും, പ്രദേശവാസികളും ചേർന്ന് അഭിനന്ദിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments