Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക ട്രോമാ ദിനാചരണം നടത്തി .



പാലാ . ലോക ട്രോമാ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു . കൊഴുവനാൽ പഞ്ചായത്ത് വികസന സദസ്സിനോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു സന്ദേശം നൽകി. എമർജൻസി ഫിസിഷ്യൻ ഡോ. അഖിൽ ബാബു പരിശിലനത്തിന് നേതൃത്വം നൽകി.പഞ്ചായത്ത് അംഗം മെർലിൻ ജെയിംസ് പ്രസംഗിച്ചു. 




.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments