Latest News
Loading...

കുന്നോന്നി സെൻ്റ് ജോസഫ്സ് യൂ.പി സ് സ്‌കൂളിന് കംപ്യൂട്ടർ നൽകി



മീനച്ചിൽ ഈസ്റ്റ്  അർബൻ കോ-ഓപ്റേറ്റീവ് ബാങ്കിൻ്റെ പൊതു നൻമ്മാഫണ്ടിൽ  നിന്നും കുന്നോന്നി സെൻ്റ് ജോസഫ്സ് യൂ.പി സ് സ്‌കൂളിന് നൽകിയ കംപ്യൂട്ടർ ഈസ്റ്റ് ബാങ്ക് വൈസ് ചെയർ മാൻ അഡ്വ.ഷോൺ ജോർജ് സ്കൂൾ ഹൈഡ്മിസ്ട്രസ് ഷീനാ മോൾ,പി.റ്റി.എ. പ്രസിഡൻ്റ്അനീഷ് കീച്ചേരി എന്നിവർക്ക് നൽകുന്നു  .ബാങ്ക് സി.ഇ. ഒ എബിൻ എം.ഏബ്രാഹം ,ഭരണ സമിതിയംഗം എൽസ മ്മടോമി വേണാട്ട് ,തുഷാർ അലക്സ് ,സെബാസ്റ്റ്യൻ കുറ്റിയാനി ,ലെൽസ് വയലി  ക്കുന്നേൽ , അധ്യാപകർ തുടങ്ങി യവർ സമീപം


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments