Latest News
Loading...

കിടങ്ങൂർ പോലീസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധ സദസ്സ് നടത്തി.



യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ അകാരണമായ മർദ്ദിച്ചതിലും,കേരള പോലീസിന്റെ രാഷ്ട്രീയ ക്രിമിനവൽക്കരണത്തിനെതിരെയും- പ്രതിഷേധിച്ച് കിടങ്ങൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങൂർ പോലീസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധ സദസ്സ് നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലറാത്തിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡണ്ട് എ കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡിസിസി എക്സി.അംഗം വി കെ സുരേന്ദ്രൻ, കെ എം രാധാകൃഷ്ണൻ, കമലാസനൻ മൂലായിൽ,ബോബി തോമസ്, രാജു തിരുമംഗലം,സതീഷ് ശ്രീനിലയം, എൻ ഗിരീഷ് കുമാർ, വി കെ മുരളി, ഷിജി ചുണ്ടമല, ജ്യോതി കുമാർ കുടിലിൽ, രാമചന്ദ്രൻ തറയ്‌ ക്കനാൽ,തോമസ് കാരിക്കാട്ടിൽ, സുനിൽ പള്ളിപ്പുറത്ത്, ഗോപിനാഥ് കട്ടിണശേരിൽ, ബെന്നി തറപ്പേൽ, ബാബു പേരൂ ക്കുന്നേൽ, തോമസ് കുട്ടി കുടുന്തയിൽ ഗോകുൽ വടക്കേനകത്ത്, മണ്ഡലം, വാർഡ് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments