Latest News
Loading...

വിമൺ ഇന്ത്യ മൂവ്മെൻ്റ് കൺവെൻഷൻ നടത്തി



വിമൺ ഇന്ത്യ മൂവ്മെൻ്റ് പൂഞ്ഞാർ മണ്ഡലം, കമ്മിറ്റി നേതൃതത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ പുത്തൻ പള്ളി കൺവെൻഷൻ ഹാളിൽ ചേർന്നു.   മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽഅദ്ധ്യക്ഷത വഹിച്ചു. 


എസ്.ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അൽത്താഫ് ഹസ്സൻ,. വിമൻ ഇന്ത്യ മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഷെഫി സെമീർ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ഷൈല റഷീദ്,
 കോട്ടയം ജില്ലാ ട്രഷറര്‍ സബിത സത്താർ,
 പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ള, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസീന ശുഹൂദ്, മണ്ഡലം ട്രഷറര്‍ മുബീന സിനാജ്, കമ്മിറ്റി അംഗങ്ങളായ റസീന ഹലീൽ, ബിഫാന സുൽത്താൻ, 


.ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ റസിയ ഷഹീർ, നഗരസഭാ കൗൺസിലർമാരായ ഫാത്തിമ മാഹിൻ, ഫാത്തിമ ശാഹുൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ നെജ്മ പരിക്കൊച്ച് എന്നിവർ സംസാരിച്ചു. സുമയ്യ ളഹറുദ്ധീൻ സ്വാഗതവും, സുഫീന ബഷീർ നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments