മീനച്ചില്‍ NSS യൂണിയന്‍ പൂഞ്ഞാര്‍ മേഖലയില്‍ ഒക്ടോബര്‍ 12ാം തീയതി നടത്തുന്ന മേഖല സമ്മേളനത്തിനു മുന്നോടിയായി തിടനാട് മേഖലാ കരയോഗ നേതൃയോഗം നടത്തി. യോഗം യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കരയോഗം പ്രസിഡന്റ് T മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി MS രതീഷ് കുമാര്‍, യൂണിയന്‍ കമ്മറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ നായര്‍, അനില്‍ കുമാര്‍, വിജയകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു B നായര്‍, കമ്മറ്റി അംഗങ്ങളായ ഗീതാ രവീന്ദ്രന്‍, രാജി അനീഷ്, ബിബിത ലത , ഗീതാ മനോജ്, കരയോഗം സെക്രട്ടറി പ്രസന്നന്‍ s v എന്നിവര്‍ പ്രസംഗിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments