Latest News
Loading...

ബിജെപി രാമപുരം പഞ്ചായത്ത് തല ശില്പ ശാല



ബിജെപി രാമപുരം പഞ്ചായത്ത് തല ശില്പ ശാല ന്യൂ മൈക്കിൾ പ്ലസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബിജെപി രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. പയസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി യുടെ മുതിർന്ന നേതാവ് പ്രൊഫ. ബി വിജയകുമാർ ഉദ്ഘാടനം ചെയ്തു.ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ്‌ G. മുഖ്യ പ്രഭാഷണം നടത്തി.


രാമപുരം ബിജെപിയുടെ മുൻ പ്രസിഡണ്ട്‌ മാരായ സർവ്വ ശ്രീ. രാജൻ പട്ടേരി, സാബു S കുന്നകാട്ടിൽ,മനോജ്‌ ബി തടത്തിൽ, , ജയൻ കരുണാകരൻ, ദീപു മേതിരി, മുൻ പഞ്ചായത്ത് അംഗം എം ബി ശ്രീനിവാസൻ, മുതിർന്ന നേതാവ് ആയ ശ്രീ പ്രഭാകരൻ നെല്ലുകോട്ടിൽ, SC മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീ സിഎം സജി എന്നിവരെ പ്രൊഫ. ബി വിജയകുമാർ ഷാൾ അണിയിച്ചു ആദരിച്ചു.


കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ. സുദീപ് നാരായണൻ, ജില്ലാ മഹിളാ മോർച്ച വൈസ് പ്രസിഡന്റ് ശ്രീമതി, അനിത ദേവി, പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് TS, വൈസ് പ്രസിഡന്റ് രാജീവ്‌ മാളിയേക്കൽ,ഏഴാച്ചേരി വാർഡ് മെമ്പർ ശ്രീമതി റെജി ജയൻ, മണ്ഡലം പ്രഭാരി ബിജു കെ കെ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ ദീപു മേതിരി, PR മുരളീധരൻ,മണ്ഡലം മീഡിയ കൻ കൺവീനർ ശ്രീ D ജയകൃഷ്ണൻ, കോട്ടയം ജില്ലാ SC മോർച്ച ജനറൽ സെക്രട്ടറി ശ്രീ സിഎം സജി എന്നിവർ ആശംസകൾ അർപ്പിച്ചു


മുതിർന്ന നേതാക്കൾ ആയ സർവ്വ ശ്രീ. പി പി രാജേന്ദ്രൻ, സുരേഷ് ശാരിക ശശിധരൻ നായർ, രാജു കുറിഞ്ഞി തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

ശ്രീ സജി ജോസഫ് ന് പ്രൊഫ. ബി വിജയകുമാർ പാർട്ടി അംഗത്വo നൽകി ദേശീയതയിലേയ്ക്ക് സ്വീകരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments