പാലാ സെന്റ് തോമസ് കോളേജിൽ കെ എസ് യു, എസ്എഫ്ഐ സംഘർഷം. ഇന്നലെ നടന്ന കോളേജ് ഇലക്ഷനിൽ സെന്റ് തോമസിൽ കോളേജിൽ 14 ജനറൽ സീറ്റിലും ഫുൾ യൂണിയൻ കെ എസ് യു വിജയിച്ചിരുന്നു..
.ഇന്ന് രാവിലെ മുതൽ സെന്റ് തോമസ് കോളേജിൽ പുറത്ത് നിന്നും വന്ന എസ്എഫ്ഐ പ്രവർത്തകരും കോളേജിലെ എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് കെ എസ് യു പ്രവർത്തകനാണെന്ന് ആരോപിച്ച് ആദ്യ വർഷ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു തുടർന്ന് ക്യാമ്പസിന് വെളിയിലേക്കും എസ്എഫ്ഐ, കെഎസ്‍യു സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് സെന്റ് തോമസ് കോളേജിലെ രണ്ടു വിദ്യാർത്ഥികൾ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പാലാ പോലീസ് കേസ് എടുത്തിട്ടുണ്ട്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments