Latest News
Loading...

പെരുമ്പാമ്പിനെ പിടികൂടി



പനക്കപാലത്തുനിന്നും പെരുമ്പാമ്പിനെ പിടികൂടി. കൊണ്ടൂർ കൈപ്പള്ളി കാവിന് സമീപത്തു നിന്നുമാണ് ഏഴ് അടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. 




.രാത്രി 9 മണിയോടുകൂടിയാണ് തൂപ്പുങ്കൽ ടിവി അജികുമാറിന്റെ പുരയിടത്തിൽ പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഈരാറ്റുപേട്ട റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. ഇവർ എത്തുന്നത് വരെ പ്രദേശവാസികൾ കാത്തുനിൽക്കുകയും ചെയ്തു. പ്രവർത്തകരെത്തി പാമ്പിനെ കൂട്ടിലാക്കി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments