പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കലിൽ അപകടം. കാർ രണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9:30 ആണ് അപകടം.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments